Join Whatsapp Group. Join now!

ആലൂര്‍-യുഎഇ നുസ്‌റത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍

ആലൂര്‍-യുഎഇ നുസ്‌റത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി കെ മൊയ്തീനെ Gulf, News, Ajman, Aloor, Aloor-UAE Nusrathul islam sangham office bearers
അജ്മാന്‍: (my.kasargodvartha.com 28.12.2019) ആലൂര്‍-യുഎഇ നുസ്‌റത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി കെ മൊയ്തീനെ പ്രസിഡന്റായും എം കെ ഷംസുദ്ദീനെ ജനറല്‍ സെക്രട്ടറിയായും എ ടി ഇഖ്ബാലിനെ ട്രഷററായും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ടി കെ മൊയ്തീന്‍ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടത്്.

മറ്റു ഭാരവാഹികള്‍: ടി എ ഖാദര്‍, ബഷീര്‍ കെ എം (വൈസ് പ്രസിഡന്റ്), ജലാല്‍ ടി കെ, മൊയ്തീന്‍ ടി എ (ജോയിന്റ് സെക്രട്ടറി).

വാര്‍ഷിക കൗണ്‍സില്‍ യോഗം ആലൂര്‍ ജമാഅത്ത് മുന്‍ പ്രസിഡന്റ് എ ടി അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ടി കെ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു, യോഗത്തില്‍ എ ടി അബൂബക്കര്‍ ഹാജിക്ക് സ്വീകരണവും ഉപഹാരവും നല്‍കി. ബഷീര്‍ കെ എം, റഫീഖ് എ ടി തുടങ്ങിയവര്‍ സംസാരിച്ചു. കബീര്‍ സ്വാഗതവും ഇഖ്ബാല്‍ എ ടി നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Ajman, Aloor, Aloor-UAE Nusrathul islam sangham office bearers

Post a Comment