കാസര്‍കോട്: (my.kasargodvartha.com 25.11.2019) നവമ്പര്‍ 28, 29, 30 ഡിസംബര്‍ 1 തീയതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ചന്ദ്രഗിരി ക്ലബ് സംഘടിപ്പിക്കുന്ന വിളംബര ജാഥ തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ഒപ്പു മരചുവട്ടില്‍ നിന്നും ആരംഭിക്കും.
കലോത്സവത്തിന്റെ പബ്ലിസിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഷാനവാസ് പാദൂര്‍ വിളംബര ജാഥ ഫ്‌ളാഗ്ഓഫ് ചെയ്യും. ഒപ്പു മരച്ചുവട്ടില്‍ നിന്ന് ആരംഭിക്കുന്ന ജാഥ മേല്‍പ്പറമ്പില്‍ സമാപിക്കുമെന്നും ശിങ്കാരി മേളം, ദഫ് മുട്ട്, പരിചമുട്ട് തുടങ്ങി നാടന്‍ കലാരൂപങ്ങള്‍ ജാഥയ്ക്ക് മാറ്റുകൂട്ടുമെന്നും സംഘാടക സമിതി അംഗങ്ങള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, State School kalolsavam; The signing ceremony will be started from Kasaragod