കാസര്‍കോട്: (my.kasargodvartha.com 15.11.2019) മുസ്ലിം യൂത്ത് ലീഗ് ഷഫീഖ്, അസ്ഹര്‍ ഓര്‍മദിനം ആചരിച്ചു. മരണപ്പെട്ട് പതിറ്റാണ്ട് പൂര്‍ത്തിയായ ദിനത്തിലാണ് ഇരുവരുടെയും ഖബറിടത്തില്‍ മുസ്ലിം യൂത്ത് ലീഗ് പ്രാര്‍ഥനാ സംഗമം നടത്തിയത്.
സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും പി കെ കുഞ്ഞാലികുട്ടിക്കും ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തിനിടെ അന്നത്തെ ജില്ലാ പോലീസ് ചീഫ് രാംദാസ് പോത്തന്റെ വെടിയേറ്റാണ് കൈതക്കാട്ടെ ഷഫീഖ് മരണപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായുണ്ടായ ആക്രമണത്തിലാണ് ആരിക്കാടിയിലെ അസ്ഹറും കൊല്ലപ്പെട്ടത്.
ഷഫീഖിന്റെ ഖബറിടത്തില്‍ ടി ഡി കബീര്‍, ഹാരിസ് പട്‌ള, ലത്തീഫ് നീലഗിരി, റഊഫ് ഹാജി പടന്ന, റഫീഖ് കോട്ടപ്പുറം, എം സി ശിഹാബ് മാസ്റ്റര്‍, സഈദ് എം വലിയപറമ്പ, എം ടി പി അബ്ദുല്ല, ടി ഫൈസല്‍, അബ്ദുസ്സലാം ടി.സി, പോറായിക് മുഹമ്മദ്, അബ്ദുല്‍ഖാദര്‍ ടി, അഷ്റഫ് തുരുത്തി, കെ അബ്ദുശുകൂര്‍ ഹാജി, എം സി ഇബ്രാഹിം ഹാജി, മുഹമ്മദലി മാസ്റ്റര്‍ മാടക്കാല്‍, എ സി അബ്ദുറസാഖ് ഹാജി, ടി സി റഹ്മാന്‍, ഫൈസല്‍ എം വി, ശരീഫ് മാടാപ്പുറം, ആഷിക് എന്‍ കെ സി, ഷമീര്‍ മടക്കര, അബ്ദുല്ല ടി എം, ജബ്ബാര്‍ പി സി, നിസാം സി കെ, ശരീഫ് മാടക്കാല്‍, ഹാഷിം മാടക്കാല്‍, ഷാഫി പടന്ന കടപ്പുറം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
അസ്ഹറിന്റെ ഖബറിടത്തില്‍ വി പി അബ്ദുല്‍ഖാദര്‍, എം അബ്ബാസ്, മുഹമ്മദ്കുഞ്ഞി ചായിന്റടി, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, സയ്യിദ് സൈഫുല്ല തങ്ങള്‍, അഷ്‌റഫ് കൊടിയമ്മ, എം പി ഖാലിദ്, യൂനുസ് മൊഗ്രാല്‍, നിയാസ് മൊഗ്രാല്‍, സത്താര്‍ ആരിക്കാടി, റഹ്മാന്‍ ആരിക്കാടി, സിദ്ദീഖ് ദണ്ഡഗോളി, ഇര്‍ഫാന്‍ മൊഗ്രാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Death, Youth, Shafeeq and Azhar memorial day: Youth League conducted prayer meeting