Join Whatsapp Group. Join now!

റഹീം കല്ലായത്തിന് ഗ്ലോബല്‍ കെ എം സി സി ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ്

ഗ്ലോബല്‍ കെ എം സി സി എതിര്‍ത്തോട് സോണല്‍ കമ്മിറ്റിയുടെ പ്രഥമ പൊതുസേവന അവാര്‍ഡിന് Kerala, News, Kasaragod, KMCC, Rahim Kallayam awarded Global KMCC ethirthode zone cherkalam Abdulla Memorial Award
കാസര്‍കോട്: (my.kasargodvartha.com 08.11.2019) ഗ്ലോബല്‍ കെ എം സി സി എതിര്‍ത്തോട് സോണല്‍ കമ്മിറ്റിയുടെ പ്രഥമ പൊതുസേവന അവാര്‍ഡിന് പ്രവാസ എഴുത്തുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ റഹീം കല്ലായം അര്‍ഹനായി. ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണക്കായാണ് അവാര്‍ഡ് നല്‍കുന്നത്.

നവംബര്‍ 15ന് വൈകീട്ട് ഏഴ് മണി മുതല്‍ എതിര്‍ത്തോട് നടക്കുന്ന ഗ്ലോബല്‍ കെ എം സി സിയുടെ പ്രവര്‍ത്തനോദ്ഘാടന സംഗമത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, KMCC,  Rahim Kallayam awarded Global KMCC ethirthode zone cherkalam Abdulla Memorial Award

Post a Comment