മൊഗ്രാല്‍: (my.kasargodvartha.com 01.11.2019) എം എസ് സി ക്രിക്കറ്റേഴ്‌സ് ടീമിന് ക്രിപ്റ്റണ്‍ സ്‌പോണ്‍സര്‍ ചെയ്ത ജഴ്സി പ്രകാശനം ചെയ്തു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹ്മദ് എം എസ് സി ക്രിക്കറ്റേഴ്‌സ് ക്യാപ്റ്റന്‍ ജാബിര്‍ പോട്ടോരിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
എം എസ് സി ക്രിക്കറ്റേഴ്‌സ് ക്ലബിന്റെ ജഴ്സി പ്രകാശനം ചെയ്തു
എം എസ് സി ക്രിക്കറ്റേഴ്‌സ് ടീമിന് ക്രിപ്റ്റണ്‍ സ്‌പോണ്‍സര്‍ ചെയ്ത ജഴ്സി പ്രകാശനം ചെയ്തു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്
Kerala, News, Kasaragod, Mogral, Cricket club, MSC cricketors club relased its jersey