Join Whatsapp Group. Join now!

Obituary | റിട്ടയർഡ് പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ എം എ അബ്ദുൽ ബഷീർ നിര്യാതനായി

റിട്ടയർഡ് പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ പരവനടുക്കം മാവില റോഡിലെ എം എ അബ്ദുൽ ബഷീർ നിര്യാതനായി.

● പരവനടുക്കം മാവില റോഡ് സ്വദേശിയാണ് അന്തരിച്ച എം എ അബ്ദുൽ ബഷീർ

● മയ്യത്ത് ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

പരവനടുക്കം: (MyKasargodVartha) പരവനടുക്കം മാവില റോഡിലെ റിട്ടയർഡ് പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ എം എ അബ്ദുൽ ബഷീർ (90) നിര്യാതനായി. എ എസ് സാബിറ ആണ് ഭാര്യ. ശംഷാദ്, ഖമറുന്നിസ, റജീന എന്നിവർ മക്കളാണ്.

Retired Panchayat Executive Officer M A Abdul Basheer Passes Away

മൂസ (കോട്ടിക്കുളം), അബ്ദുൽ ഹമീദ് (ഉദുമ), അബ്ദുൽ മജീദ് (ഉദുമ) എന്നിവർ മരുമക്കളാണ്. സഹോദരങ്ങൾ: എം എ മുഹമ്മദലി. പരേതരായ എം എ ഖാലിദ്, എം എ റഹീം, എം എ സത്താർ, ബീഫാത്വിമ (ചെങ്കള) എന്നിവർ മറ്റു സഹോദരങ്ങളാണ്.

ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: M A Abdul Basheer (90), a retired Panchayat Executive Officer from Paravanadukkam Mavila Road, passed away.

#Kasaragod #Obituary #Paravanadukkam #KeralaNews #KasargodVartha #MalayalamNews #AparnaNews

Post a Comment