ദുബൈ: (my.kasargodvartha.com 10.11.2019) യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി സംഘടിപ്പിക്കുന്ന കായികോത്സവം 2019 പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. കേരള പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീര്‍ എംഎല്‍എ ഡയസ് ഇടിക്കുള, അനൂപ് കേച്ചേരി എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍ഹിച്ചത്.
കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ഡോ. പി കെ പോക്കര്‍, കായിക വിഭാഗം ചെയര്‍മാന്‍ എന്‍ കെ ഇബ്രാഹിം, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല ആറങ്ങാടി, സംസ്ഥാന ഭാരവാഹികളായ, ഒ കെ ഇബ്രാഹിം , റഈസ് തലശ്ശേരി, ഒ മൊയ്തു, യൂസുഫ് മാസ്റ്റര്‍, അബൂബക്കര്‍ ഹാജി കാരക്കാട്, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മജീദ് മടക്കിമല, നിസാമുദ്ദീന്‍ കൊല്ലം, സ്‌പോര്‍ട്‌സ് കമ്മിറ്റി ഭാരവാഹികളായ സുഫൈദ് ഇരിങ്ങണ്ണൂര്‍, ഹംസ ഹാജി മാട്ടുമ്മല്‍, മുസ്തഫ വള്ളിക്കുന്ന്, ഷാനവാസ് കീടാരം, അസീസ് മേലടി എന്നിവരും ജില്ലാ, മണ്ഡലം നേതാക്കളും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Dubai, KMCC, Sports, MLA, UAE National day, KMCC Sports fest: Brochure released