Join Whatsapp Group. Join now!

കേരളോത്സവം ഫുട്‌ബോള്‍: യാഫാ തായലങ്ങാടി ജേതാക്കള്‍

മുനിസിപ്പല്‍ കേരളോത്സവ ഫുട്‌ബോള്‍ മത്സരത്തില്‍ യാഫാ തായലങ്ങാടി ജേതാക്കളായി. Kerala, News, Kasaragod, Football, Municipal stadium, Keralolsavam football: Yafa Thayalangadi Winners
കാസര്‍കോട്: (my.kasargodvartha.com 23.11.2019) മുനിസിപ്പല്‍ കേരളോത്സവ ഫുട്‌ബോള്‍ മത്സരത്തില്‍ യാഫാ തായലങ്ങാടി ജേതാക്കളായി. കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാണ് ഫുട്ബാള്‍ മത്സരം നടന്നത്.

ഫൈനല്‍ മത്സരത്തില്‍ കാസ്‌ക് കൊല്ലമ്പാടിയെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. ഗോളി ഷറഫുദ്ദീന്റെ രണ്ട് സേവുകളാണ് യാഫക്ക് വിജയം സമ്മാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Football, Municipal stadium, Keralolsavam football: Yafa Thayalangadi Winners

Post a Comment