Kerala

Gulf

Chalanam

Obituary

Video News

ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി പദ്യം ചൊല്ലല്‍: വെള്ളിക്കോത്ത് എംപിഎസ്ജിവിഎച്ച്എസ്എസിലെ ആര്‍ നന്ദനയ്ക്ക് ഒന്നാം സ്ഥാനം

ഇരിയണ്ണി: (my.kasargodvartha.com 14.11.2019) 60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി പദ്യം ചൊല്ലല്‍ മത്സരത്തില്‍ ആര്‍ നന്ദനയ്ക്ക് ഒന്നാം സ്ഥാനം. വെള്ളിക്കോത്ത് എംപിഎസ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയാണ്. നേരത്തെ മത്സരിച്ച ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ നന്ദന സ്‌കിറ്റില്‍ ഒന്നാം സ്ഥാനം ലഭിച്ച ഗ്രൂപ്പില്‍ അംഗവുമായിരുന്നു.

മാവുങ്കാലിലെ അധ്യാപകരായ രാജേഷ് - സ്മിത ദമ്പതികളുടെ മകളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Web Desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive