എരിയാല്‍: (my.kasargodvartha.com 30.11.2019) ഒരു കാലത്ത് മതപ്രസംഗവേദിയില്‍ മതപ്രസംഗംകൊണ്ട് ജനങ്ങളുടെ മനസ്സിലിടം നേടിയിരുന്ന എരിയാലിലെ അബ്ദുല്‍ ഹമീദ് മൗലവി യാത്രയായി. 73 വയസായിരുന്നു. പരേതനായ അബ്ദുല്ല മുസ്ലിയാരുടെ മകനാണ്.
ഭാര്യ: എരിയലിലെ ഇ എം അബ്ദുര്‍ റഹ് മാന്റെ മകള്‍ സൈനബ. മക്കള്‍: അബ്ദുര്‍ റഹീം, ഗസ്സാലി, നൗഷാദ്. മരുമക്കള്‍: ഹലീമ, അസറ, റമീസ. ഖബറടക്കം ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഭാര്യ: എരിയലിലെ ഇ എം അബ്ദുര്‍ റഹ് മാന്റെ മകള്‍ സൈനബ. മക്കള്‍: അബ്ദുര്‍ റഹീം, ഗസ്സാലി, നൗഷാദ്. മരുമക്കള്‍: ഹലീമ, അസറ, റമീസ. ഖബറടക്കം ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala, News, Obituary, Hameed Moulavi Eriyal passes away
< !- START disable copy paste -->