Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം: പന്തലിന് കാല്‍ നാട്ടി

നവംബര്‍ 13, 14, 15 തീയ്യതികളിലായി ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ Kerala, News, Kalolsavam, District School Kalolsavam: Stage construction inaugurated
ഇരിയണ്ണി: (my.kasargodvartha.com 06.11.2019) നവംബര്‍ 13, 14, 15 തീയ്യതികളിലായി ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തലിനുള്ള കാല്‍ നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഉപഡറക്ടര്‍ കെ പുഷ്പയാണ് കാല്‍ നാട്ടല്‍ കര്‍മം നിര്‍വ്വഹിച്ചത്. സംഘാടക സമിതി ഭാരവാഹികളും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.


കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഓഫ് സ്റ്റേജ് മത്സരങ്ങള്‍ എട്ട്, ഒമ്പത് തീയ്യതികളിലായി നടക്കും. എട്ടിന് രാവിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ബാന്റ് മേളം മത്സരം നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, District School Kalolsavam: Stage construction inaugurated
  < !- START disable copy paste -->

Post a Comment