കാസര്‍കോട്: (my.kasargodvartha.com 11.11.2019) ഇരിയണ്ണി ഗവ. സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പ്രസ്സ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, ഡിഡിഇ കെ വി പുഷ്പ എന്നിവര്‍ ചേര്‍ന്ന് നാട മുറിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മീഡിയ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭ പയോലം അധ്യക്ഷത വഹിച്ചു. ഡിഡിഇ കെ വി പുഷ്പ മുഖ്യപ്രഭാഷണം നടത്തി.
മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ഗോപാലന്‍, പഞ്ചായത്ത് മെമ്പര്‍ കെ സുരേന്ദ്രന്‍, മുളിയാര്‍ പഞ്ചായത്ത് അംഗം പി വി മിനി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരായ സജീവന്‍ മടപ്പറമ്പത്ത്, സുജീന്ദ്രനാഥ്, ഹെഡ്മാസ്റ്റര്‍ പി ബാബു, ജി കെ ഗിരീഷ് മാസ്റ്റര്‍, കെ അശോകന്‍
എന്നിവരും മറ്റു മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും അധ്യാപകും ചടങ്ങില്‍ സംബന്ധിച്ചു. മീഡിയ കമ്മിറ്റി കണ്‍വീനര്‍ സുരേന്ദ്രന്‍ ചീമേനി സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി കമ്പ്യൂട്ടര്‍ സംവിധാനവും വൈഫൈ സംവിധാനവും മീഡിയ റൂമില്‍ ഒരുക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, District school kalolsavam; Media room inaugurated in Iriyanni