Join Whatsapp Group. Join now!

ജില്ലാ കലോത്സവം: വിഷ്ണുഭട്ട് മാഷിന്റെ കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം

വന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എം പി എസ് ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എം പി എസ് ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത് സ്‌കൂളിലെ വിഷ്ണുഭട്ട് മാഷിന്റെ കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗം ഗസലില്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈത് ധനഞ്ജയനും ഹൈസ്‌കൂള്‍ വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ രാം പ്രസാദും ഒന്നാം സ്ഥാനം നേടി.

വിഷ്ണുഭട്ട് മാഷിന്റെ കീഴിലാണ് ഇരുവരും പരിശീലനം നടത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment