തളങ്കര: (my.kasargodvartha.com 14.10.2019) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റില്‍ ഒന്നാം സ്ഥാനം ലഭിച്ച് നാടിന് അഭിമാനമായ ടീം അംഗങ്ങളെ മുസ്ലിം യൂത്ത് ലീഗ് തളങ്കര ഗസ്സാലി നഗര്‍, ദീനാര്‍ നഗര്‍ ശാഖാ സംയുക്താഭിമുഖ്യത്തില്‍ അനുമോദിച്ചു. നദ സൈനബ, ആതിഖ വഫ എന്നിവരെയാണ് അനുമോദിച്ചത്.
മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ടീമംഗങ്ങള്‍ക്ക് അദ്ദേഹം ഉപഹാരം നല്‍കി. എം എസ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. റിനാസ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
സഹീര്‍ ആസിഫ്, ഗഫൂര്‍ തളങ്കര, റഷീദ് ഗസ്സാലി, ശംസുദ്ദീന്‍ ഇ, സകരിയ എം എസ്, നിസാര്‍, അബൂബക്കര്‍ പീടിയക്കാരന്‍, ഉമ്പു പട്ടേല്‍, മഹ്മൂദ് പീടിയക്കാരന്‍, കരീം ഖത്തര്‍, ബഡുവന്‍കുഞ്ഞി, ഷഫീഖ്്, മിഫ്താദ് പീടിയക്കാരന്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Thalangara, Kalolsavam, Muslim Youth League, District Kalolsavam winners felicitated