Join Whatsapp Group. Join now!

ഉദ്ഘാടനത്തോടനുബന്ധിച്ച് പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കി സ്‌പോര്‍ട്ടിക്കോ

കാസര്‍കോട് പുതുതായി ആരംഭിച്ച ജേഴ്‌സി നിര്‍മ്മാതാക്കളായ സ്‌പോര്‍ട്ടിക്കോ News, Kerala, charity programs organised by sportiko
കാസര്‍കോട്: (my.kasargodvartha.com 04.11.2019) കാസര്‍കോട് പുതുതായി ആരംഭിച്ച ജേഴ്‌സി നിര്‍മ്മാതാക്കളായ സ്‌പോര്‍ട്ടിക്കോ ഉദ്ഘാടനത്തോടനുബന്ധിച്ച് നൂറോളം പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതി തയ്യാറാക്കി. കുന്നില്‍ ബ്രദേര്‍സുമായി സഹകരിച്ചാണ് രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നത്.


 സ്‌പോര്‍ട്ടിക്കോയുടെ ഉദ്ഘാടനം സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഷിബ്ലി കാദര്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിന് കൈമാറി നിര്‍വ്വഹിച്ചു. ബിഎംഎ കാദര്‍ ഹാജി, നവാസ് അപ്പച്ച, ഹമീദ്, റഹീം മൊഗ്രാല്‍, കെബി അബ്ദുല്ലക്കുഞ്ഞി, ഹുസൈന്‍, അംസു മേനത്ത്, അബ്ദുല്‍ റഹിമാന്‍, കെഎച്ച് ഇഖ്ബാല്‍ ഹാജി, ഷാനു, ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, charity programs organised by sportiko

Post a Comment