ബോവിക്കാനം: (my.kasargodvartha.com 29.10.2019) കല്ലുകണ്ടം-മുണ്ടപ്പള്ളം വയലാര്‍ വായനശാല ആന്‍ഡ് ഗ്രന്ഥാലയം വയലാറിനെ അനുസ്മരിച്ചു. വായനശാല പ്രസിഡണ്ട് ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ലൈബ്രറി കമ്മിറ്റി അംഗം ഇ. ജനാര്‍ദനന്‍ വയലാര്‍ അനുസ്മരണ പ്രഭാഷണംനടത്തി. ഉദയകുമാര്‍, വി സുജ എന്നിവര്‍ സംസാരിച്ചു.
കവിയരങ്ങില്‍ രാഘവന്‍ ബെള്ളിപ്പാടി, എ ബെണ്ടിച്ചാല്‍, പി വി കെ അരമങ്ങാനം, കെ എച്ച് മുഹമ്മദ്, രാധ ബേഡകം, റഹ്മാന്‍ മുട്ടത്തൊടി, മധു എസ് നായര്‍, എരിയാല്‍ അബ്ദുല്ല, രവീന്ദ്രന്‍ പാടി, അജേഷ് തോട്ടത്തില്‍, ജ്യോതി പാണൂര്‍, ശ്രീലത കാനത്തൂര്‍, എം പി ജില്‍ജില്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. സദസ്സില്‍ കവികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
Keywords: Kerala, News, Kasaragod, Reading room, Library, poetry, Vayalar remembrance conducted