കാസര്‍കോട്: (my.kasargodvartha.com 17.10.2019) ഉപജില്ലാ ശാസ്ത്രമേളയില്‍ ലഘുപരീക്ഷണത്തില്‍ ഒന്നാം സ്ഥാനം നേടി നിഷയും ജസ്‌നയും സ്‌കൂളിന്റെ അഭിമാനമായി മാറി. തെരുവത്ത് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണിരുവരും. എല്‍ പി വിഭാഗം ലഘു പരീക്ഷണത്തില്‍ എ ഗ്രേഡോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
സലീം -ആമിന ദമ്പതികളുടെ മകളാണ് ഹന്നത്ത് നിഷ, മുഹമ്മദ്- സമീന ദമ്പതികളുടെ മകളാണ് ഖദീജത്ത് ജസ്‌ന.
സലീം -ആമിന ദമ്പതികളുടെ മകളാണ് ഹന്നത്ത് നിഷ, മുഹമ്മദ്- സമീന ദമ്പതികളുടെ മകളാണ് ഖദീജത്ത് ജസ്‌ന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nisha and Jasna got first prize in Sub district competition
< !- START disable copy paste -->