ഉദുമ: (my.kasargodvarha.com 30.10.2019) ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ കൊയ്ത്തുത്സവം നാടിന് ആവേശമായി മാറി. ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര പരിസരത്തെ ഒന്നരയേക്കര്‍ വയലിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സത്താര്‍ മുക്കുന്നോത്ത് അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, ഉദുമ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സൈനബ അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, ഉദയമംഗലം പാടശേഖരസമിതി സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ബാലകൃഷ്ണന്‍, മുന്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതകൃഷ്ണന്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് അഷറഫ് കെ വി എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ മുരളി സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രൂപേഷ് എ വി നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്ക് നെല്‍ കൃഷിക്ക് സൗജന്യമായി വയല്‍ വിട്ടു നല്‍കിയ ഭാസ്‌കരന്‍ നായരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആദരിച്ചു. അമ്പത്തോളം എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, News Koythutsavam conducted by NSS