Join Whatsapp Group. Join now!

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: ട്രോഫിക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു

നവംബര്‍ രണ്ടാം വാരത്തില്‍ ജിവിഎച്ച്എസ്എസ് ഇരിയണ്ണി സ്‌കൂളില്‍ News, Kerala, Kasargod Revenue District School Kalotsavam: Quotation Invited for Trophy
ഇരിയണ്ണി: (my.kasargodvartha.com 28.10.2019) നവംബര്‍ രണ്ടാം വാരത്തില്‍ ജിവിഎച്ച്എസ്എസ് ഇരിയണ്ണി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ പ്രതിഭകള്‍ക്ക് നല്‍കുവാനായി ആവശ്യം വരുന്ന ആയിരത്തോളം വ്യക്തിഗത ട്രോഫി ക്കള്‍ക്കായി ഈ രംഗത്ത് പരിചയ സമ്പന്ന രായവരില്‍ നിന്നും ക്വട്ടേഷന്‍ സ്വീകരിക്കുന്നു.


സീല്‍ പതിച്ച ക്വട്ടേഷന്‍ ജനറല്‍ കണ്‍വീനര്‍, കാസര്‍കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം, ജി.വി.എച്ച്.എസ്.എസ്, പി.ഒ.ഇരിയണ്ണി 671 542 എന്ന വിലാസത്തില്‍ നവംബര്‍ ഒന്നിന് വൈകുന്നരം 3 മണിക്ക് മുമ്പായി നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. അന്നേ ദിവസം 4 മണിക്ക് ക്വട്ടേഷന്‍ തുറക്കുന്നതാണ്. ക്വട്ടേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കണ്‍വീനര്‍ 9526193297, ചെയര്‍മാന്‍: 9400849603

Keywords: News, Kerala, Kasargod Revenue District School Kalotsavam: Quotation Invited for Trophy


Post a Comment