കാസര്‍കോട്: (my.kasargodvartha.com 30.10.2019) കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ആരംഭിച്ച ഹെര്‍ണിയ ക്ലിനികിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ ഹെര്‍ണിയ സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജനറല്‍, ലാപറോസ്‌കോപ്പിക് ആന്‍ഡ് തൊറോകോസ്‌കോപിക്, സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.
താക്കോല്‍ ദ്വാര ശസ്ത്രക്രിയയില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരാണ് ഹെര്‍ണിയയുടെ ചികിത്സ നടത്തുന്നത്. എല്ലാ ദിവസവും ഒ പി സേവനങ്ങളും അത്യാധുനിക ഹൈ ഡെഫനിഷന്‍ ലാപറോസ്‌കോപ്പിക് സംവിധാനങ്ങളോടെ ഡേ കെയര്‍ സര്‍ജറിയും ഇവിടെ ലഭ്യമാക്കുന്നു. സ്ത്രീകളില്‍ പ്രത്യേകിച്ച് പ്രസവാനന്തരം സംഭവിക്കുന്ന ഹെര്‍ണിയ, അമിതമായ വയറുചാടല്‍, പേശികളുടെ ബലക്കുറവ് മൂലമുണ്ടാകുന്ന ഡൈവേരിക്കേഷന്‍ എന്നിവയ്ക്ക് വയര്‍ കുറച്ച് ആകാരഭംഗിയും നിതംബഭംഗിയും നേടാന്‍ അബ്‌ഡോമിനോപ്ലാസ്റ്റി, ടമ്മിടക്ക് അഥവാ ഉദരവൈരൂപ്യ പരിഹാര ശസ്ത്രക്രിയ എന്നീ സര്‍ജറികളും ആശുപത്രിയില്‍ ലഭ്യമാണ്. ഡോക്ടര്‍മാരായ ജിമ്മി സി ജോണ്‍, ശ്രീനിവാസ് ഐ സി, ശ്യാം കൃഷ്ണന്‍, ദേവരാജ് ടി വി, മിഥുന്‍ ബെഞ്ചമിന്‍ എന്നിവരാണ് ക്ലിനിക്കിന് നേതൃത്വം വഹിക്കുന്നത്.
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ക്യാമ്പില്‍ റോഡിയോളജി ലാബ് സേവനങ്ങള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. സര്‍ജറി ആവശ്യം വരുന്നവര്‍ക്ക് പ്രത്യേകം പാക്കേജും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 6235000534 നമ്പറുമായി ബന്ധപ്പെടാം.
വാര്‍ത്താ സമ്മേളനത്തില്‍ നസീര്‍ അഹ് മദ്, അമല്‍ ശശീന്ദ്രന്‍, ഡോ. ടി വി ദേവരാജ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )താക്കോല്‍ ദ്വാര ശസ്ത്രക്രിയയില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരാണ് ഹെര്‍ണിയയുടെ ചികിത്സ നടത്തുന്നത്. എല്ലാ ദിവസവും ഒ പി സേവനങ്ങളും അത്യാധുനിക ഹൈ ഡെഫനിഷന്‍ ലാപറോസ്‌കോപ്പിക് സംവിധാനങ്ങളോടെ ഡേ കെയര്‍ സര്‍ജറിയും ഇവിടെ ലഭ്യമാക്കുന്നു. സ്ത്രീകളില്‍ പ്രത്യേകിച്ച് പ്രസവാനന്തരം സംഭവിക്കുന്ന ഹെര്‍ണിയ, അമിതമായ വയറുചാടല്‍, പേശികളുടെ ബലക്കുറവ് മൂലമുണ്ടാകുന്ന ഡൈവേരിക്കേഷന്‍ എന്നിവയ്ക്ക് വയര്‍ കുറച്ച് ആകാരഭംഗിയും നിതംബഭംഗിയും നേടാന്‍ അബ്‌ഡോമിനോപ്ലാസ്റ്റി, ടമ്മിടക്ക് അഥവാ ഉദരവൈരൂപ്യ പരിഹാര ശസ്ത്രക്രിയ എന്നീ സര്‍ജറികളും ആശുപത്രിയില്‍ ലഭ്യമാണ്. ഡോക്ടര്‍മാരായ ജിമ്മി സി ജോണ്‍, ശ്രീനിവാസ് ഐ സി, ശ്യാം കൃഷ്ണന്‍, ദേവരാജ് ടി വി, മിഥുന്‍ ബെഞ്ചമിന്‍ എന്നിവരാണ് ക്ലിനിക്കിന് നേതൃത്വം വഹിക്കുന്നത്.
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ക്യാമ്പില്‍ റോഡിയോളജി ലാബ് സേവനങ്ങള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. സര്‍ജറി ആവശ്യം വരുന്നവര്‍ക്ക് പ്രത്യേകം പാക്കേജും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 6235000534 നമ്പറുമായി ബന്ധപ്പെടാം.
വാര്‍ത്താ സമ്മേളനത്തില്‍ നസീര്‍ അഹ് മദ്, അമല്‍ ശശീന്ദ്രന്‍, ഡോ. ടി വി ദേവരാജ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Hernary Surgery camp in Aster Mims Hernia Clinic starts on Nov 01
< !- START disable copy paste -->