കാസര്‍കോട്: (my.kasargodvartha.com 29.10.2019) എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കാസര്‍കോട് അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപറേറ്റീവ് സൊസൈറ്റി അനുമോദിച്ചു. സൊസൈറ്റി മെമ്പര്‍മാരുടെയും ജീവനക്കാരുടെയും മക്കളില്‍ മികച്ച വിജയം നേടിയവരെയാണ് അനുമോദിച്ചത്.
നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉപഹാരം നല്‍കി. സൊസൈറ്റി സെക്രട്ടറി കെ വി സജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എം ബഷീര്‍, ടി എം ഇഖ്ബാല്‍, ഹാഷിം കടവത്ത്, സഫിയ മൊയ്തീന്‍കുഞ്ഞി എന്നിവര്‍ സംസാരിച്ചു. പി രവീന്ദ്രന്‍ പിള്ള സ്വാഗതവും സഹീര്‍ ആസിഫ് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, co-op society, SSLC, PLUS TWO, Municipality, Appreciated the students secured top success