ചെറുവത്തൂര്‍: (my.kasargodvartha.com 25.09.2019) വാഗ്ദാനം ചെയ്ത അടിയന്തിര ദുരിതാശ്വാസ സഹായം നല്‍കാതെ പ്രളയ ദുരിതബാധിതരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ ആരോപിച്ചു.
പ്രളയാനന്തര സഹായം നല്‍കാനെന്ന പേരില്‍ ദുരിതബാധിത മേഖലകളില്‍ പല തവണകളായി നടത്തിയ ക്യാമ്പുകളിലെ മുഴുവന്‍ ആനുകൂല്യങ്ങളും ദുരിതബാധിതര്‍ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചെറുവത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ചെറുവത്തൂര്‍ വില്ലേജ് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സത്യനാഥന്‍ പി വി അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി കെ വി സുധാകരന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി നാരായണന്‍, പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ധനേഷ് ടി പി, എ വി വിനോദ്കുമാര്‍, എം വി പത്മനാഭന്‍, എന്‍ സി രാജു, വി വി ചന്ദ്രന്‍, പി പി സരോജിനി. ഒ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കൃഷ്ണന്‍ മയ്യിച്ച, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം വി ജയശ്രീ, കെ പി ശ്രീജ എന്നിവര്‍ സംസാരിച്ചു.
ധര്‍ണാ സമരത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് ദിലീപ് ചെറുവത്തൂര്‍, ഷിബു, ഷിഹാബ് കാടങ്കോട്, ശ്രീജിലേഷ്, ശ്രീഹരി, ഗിരീശന്‍ മയ്യിച്ച, ഷാജി മയ്യിച്ച തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Cheruvathur, Youth congress, Village office, Youth congress village office dharna conducted