കാഞ്ഞങ്ങാട്: (my.kasargodvartha.com 26.09.2019) ഹോംഗാര്‍ഡ് ആയി സേവനമനുഷ്ഠിച്ച് സര്‍വീസില്‍നിന്നും വിരമിക്കുന്ന പി വി സുധാകരന് യാത്രയയപ്പ് നല്‍കി. കേരള ഹോംഗാര്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട്ട് നല്‍കിയ യാത്രയയപ്പ് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ മണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ അജയകുമാര്‍, സംസ്ഥാന സെക്രട്ടറി ടി എല്‍ അതീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുധാകരന്‍ സ്വാഗതവും ട്രഷറര്‍ കെ രമേശന്‍ നന്ദിയും പറഞ്ഞു.