Kerala

Gulf

Chalanam

Obituary

Video News

ചട്ടഞ്ചാല്‍ പട്ടുവത്തില്‍ അബൂബക്കര്‍ ഹാജി നിര്യാതനായി

ചട്ടഞ്ചാല്‍: (my.kasargodvartha.com 25.09.2019) പരവനടുക്കം നെച്ചിപ്പടുപ്പ് സ്വദേശിയും ചട്ടഞ്ചാല്‍ പട്ടുവത്തില്‍ താമസക്കാരനുമായ എന്‍ എ അബൂബക്കര്‍ ഹാജി (79) നിര്യാതനായി. ദീര്‍ഘകാലം മക്കയിലായിരുന്നു.

ഭാര്യ: റുഖിയ. മകള്‍: സക്കീന. മരുമകന്‍: അബ്ദുറഹ്‌മാൻ (കുണിയ).

സഹോദരങ്ങള്‍: പരേതരായ ഖദീജ (ആര്‍ട്ടിസ്റ്റ് കുല്‍സു അബ്ദുല്ലയുടെ മാതാവ്), അഹമ്മദ്, മൊയ്തു, അബ്ബാസ്.


Keywords: Kerala, News, Obituary, Kasaragod, Chattanchal, Pattuvathil Aboobacker Haji passed away

KVARTHA HUB

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive