പെരിയ: (my.kasargodvartha.com 30.09.2019) ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം പഴയ വിദ്യാലയ മുറ്റത്ത് അവര്‍ വീണ്ടും കണ്ടുമുട്ടി. 1996ല്‍ ജി എച്ച് എസ് പെരിയയില്‍നിന്ന് എസ് എസ് എല്‍ സി കഴിഞ്ഞിറങ്ങിയ പൂര്‍വ വിദ്യാര്‍ഥികളാണ് 'വേര്‍പിരിയാത്തിടം' കൂട്ടായ്മയിലൂടെ ഒത്തുകൂടിയത്.
കൂട്ടായ്മ ഭാരവാഹികളായി മനോജ് കുണ്ടൂര്‍ (പ്രസിഡന്റ്), പവിത്രന്‍ കായക്കുളം, നിഷ ചാലിങ്കാല്‍ (വൈസ് പ്രസിഡന്റുമാര്‍), രതീഷ് മഠത്തില്‍ (സെക്രട്ടറി), സീമ പെരിയ, ബിന്ദു കലാംനഗര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സുനില്‍കുമാര്‍ പെരിയ (ട്രഷറര്‍), വിനീഷ് തോണിക്കടവ് (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Keywords: Kerala, News, Periya school, Old students, koottayma, Old Students re-union conducted