കാസര്‍കോട്: (my.kasargodvartha.com 19.09.2019) ഭരണ പരിഷ്‌കാര കമീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് കേരള എന്‍ ജി ഒ സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തി ഏകീകരിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ജീവനക്കാര്‍ ഉന്നയിക്കുന്നതാണ്.
സ്ഥലംമാറ്റത്തിന്റെ മാനദണ്ഡം ഭരണാനുകൂല സംഘടനകള്‍ അട്ടിമറിക്കുന്നത് തടയാന്‍ ഓണ്‍ലൈനാക്കി സ്പാര്‍ക്കുമായി ബന്ധിപ്പിക്കുക, ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചായി കുറച്ച് കേന്ദ്ര ഓഫീസുകളുടെ മാതൃകയിലാക്കുക എന്നീ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി പി പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. എം ഗംഗാധര അധ്യക്ഷത വഹിച്ചു. വിജയന്‍ സി, രാജന്‍, കരുണാകരന്‍, ആര്യ പി, എം ബാബു, കെ കെ രാധ, രതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Kasaragod, NGO Sangh, Pension, Employees, NGO Sangh District Committee Meeting conducted