(my.kasargodvartha.com 17.08.2019) കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കാസര്‍കോട് ജില്ലാ കമ്മിറ്റി ചെമ്മനാട് ജമാഅത്ത് എച്ച് എസ് എസില്‍ സംഘടിപ്പിച്ച ഏകദിന സൗജന്യ വ്യക്തിത്വ വികസന-കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു
Keywords: Kerala, Chalanam, personal development camp conducted