Join Whatsapp Group. Join now!

പെരിങ്കടിയിലെ മുഹമ്മദ് മുഹ് യുദ്ദീന്‍ ഹാജി നിര്യാതനായി

നയബസാര്‍ പെരിങ്കടിയിലെ എം പി മുഹമ്മദ് മുഹ് യുദ്ദീന്‍ ഹാജി (94) നിര്യാതനായി. പരേതരായ ജോട്ക്കല്‍ മുഹമ്മദ് - ഫാത്വിമ ദമ്പതികളുടെ Kerala, News, Obituary, Peringadi Mohammed Muhyuddin Haji passes away
ഉപ്പള: (my.kasargodvartha.com 05.08.2019) നയബസാര്‍ പെരിങ്കടിയിലെ എം പി മുഹമ്മദ് മുഹ് യുദ്ദീന്‍ ഹാജി (94) നിര്യാതനായി. പരേതരായ ജോട്ക്കല്‍ മുഹമ്മദ് - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ ഉപ്പള.

മക്കള്‍: അബ്ദുല്ല മൗലവി (അഡിമിനിസ്‌ട്രേറ്റര്‍, എ ജെ ഐ സ്‌കൂള്‍ ഉപ്പള), സിദ്ദീഖ് മൗലവി (സൗദി അറേബ്യ), അബ്ദുല്‍ ഖയ്യൂം മൗലവി (മജ്‌ലിസ് തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളജ്, അടുക്കത്ത്ബയല്‍), ഫാറൂഖ് (ദുബൈ), ഫാത്വിമ, ആഇശ, ഉമൈറ. മരുമക്കള്‍: സീനത്ത് പരവനടുക്കം, തസ്‌നീം ചൂരി, സാറ നായന്മാര്‍മൂല, റാബിയ ആലംപാടി, ഇബ്രാഹിം കന്യാന, അബ്ദുര്‍ റസാഖ് മുല്‍കി, നുഅ്മാന്‍ തെരുവത്ത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Peringadi Mohammed Muhyuddin Haji passes away
  < !- START disable copy paste -->

Post a Comment