Join Whatsapp Group. Join now!

ഖുര്‍ആന്‍ മന:പാഠമാക്കിയ ഹാഫിസ് അബ്ദുല്ലയ്ക്ക് കെ എം സി സിയുടെ അനുമോദനം

ഖുര്‍ആന്‍ മനഃപാഠമാക്കി കുവൈത്ത് മലയാളികള്‍ക്ക് അഭിമാനമായി മാറിയ കെ എം സി സി കാസര്‍കോട് മണ്ഡലം മെമ്പര്‍ തൊട്ടിയില്‍ Gulf, News, Hafiz Abdulla felicitated
കുവൈത്ത് സിറ്റി: (my.kasargodvartha.com 04.08.2019) ഖുര്‍ആന്‍ മനഃപാഠമാക്കി കുവൈത്ത് മലയാളികള്‍ക്ക് അഭിമാനമായി മാറിയ കെ എം സി സി കാസര്‍കോട് മണ്ഡലം മെമ്പര്‍ തൊട്ടിയില്‍ മുഹ് യുദ്ദീന്റെ മകന്‍ ഹാഫിസ് അബ്ദുല്ലയെ കെ എം സി സി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് കബീര്‍ തളങ്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല കടവത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം വൈസ് പ്രസിഡന്റ് ഉസ്മാന്‍ അബ്ദുല്ല, മിയാദ് തളങ്കര, തൊട്ടിയില്‍ മുഹ് യുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും സെക്രട്ടറി നവാസ് പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Hafiz Abdulla felicitated
  < !- START disable copy paste -->

Post a Comment