ദുബൈ: (my.kasargodvartha.com 03.07.2019) പ്രവാസലോകത്തെ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ മഹാഭാഗ്യം അശരണരുടെയും നിരാലംബരുടെയും അത്താണിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണെന്ന് എം സി ഹുസൈനാര്‍ ഹാജി. ജീവകാരുണ്യ രംഗത്ത് പ്രവാസി സമൂഹത്തിന്റെയും കെ എം സി സിയുടെയും സേവനം നിസ്തുലമാണെന്നും ദുബൈ കെ എം സി സി സീനിയര്‍ വൈസ് പ്രസിഡണ്ടായ ഹുസൈനാര്‍ ഹാജി അഭിപ്രായപ്പെട്ടു.
അല്‍ ബറാഹ ആസ്ഥാനത്തു ചേര്‍ന്ന ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി സംഘടിപ്പിച്ച ജില്ലാ മണ്ഡലം ഭാരവാഹികളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസത്തിന്റെ നോവും വേദനകളുമാണ് തനിക്ക് ചുറ്റുമുള്ള അശരണരുടെയും നിരാലംബരുടെയും അത്താണിയായി വര്‍ത്തിക്കാന്‍ അവരെ പ്രാപ്തമാക്കുന്നതെന്നും ഹുസൈനാര്‍ പറഞ്ഞു.
ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, മുന്‍ വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍, സി എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, റഷീദ് ഹാജി, അബ്ബാസ്, യൂസുഫ് മുക്കൂട്, ഇ ബി അഹ് മദ്, ഫൈസല്‍ മുഹ്സിന്‍, റാഫി പള്ളിപ്പുറം, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഹനീഫ് ബാവ, ഡോ. ഇസ്മാഈല്‍, പി ഡി നൂറുദ്ദീന്‍, ശബീര്‍, ഷാജഹാന്‍, ശബീര്‍ കൈതക്കാട്, ഖാലിദ് പാലക്കി, സിദ്ദീഖ് ചൗക്കി, ശിഹാബ് പാണത്തൂര്‍, ഷംസുദ്ദീന്‍, റഷീദ്, ഇബ്രാഹിം, ഷാഫി ചെര്‍ക്കള, സഫ് വാന്‍ അണങ്കൂര്‍, അബ്ദുല്ല ബെളിഞ്ച, സുലൈമാന്‍ എ ജി, സുബൈര്‍ അബ്ദുല്ല, ശംസുദ്ദീന്‍ കാഞ്ഞങ്ങാട്, മുനീര്‍, യൂസുഫ് ഷേണി, സുബൈര്‍ കെ എം കെ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ് നന്ദി പറഞ്ഞു.
ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന് പോകുന്ന ദുബൈ കെ എം സി സി തൃക്കരിപ്പൂര്‍ ജനറല്‍ സെക്രട്ടറി ശബീര്‍ കൈതക്കാടിന് യോഗം യാത്രയയപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, MC Hussainar Haji about Expatriates
< !- START disable copy paste -->