കാസര്‍കോട്: (my.kasargodvartha.com 02.07.2019) ഈ വര്‍ഷം ഹജ്ജ് യാത്ര പോകുന്ന ഹജ്ജാജിമാര്‍ക്കുള്ള കുത്തിവെപ്പ് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ സേവനം നടത്തി. ചെര്‍ക്കള, ഉദുമ, കാസര്‍കോട് മേഖലകളിലെ 500 ഓളം വരുന്ന ഹജ്ജാജിമാര്‍ക്കാണ് തുള്ളിമരുന്നും കുത്തിവെപ്പും നടത്തിയത്.
എ അബ്ദുര്‍ റഹ് മാന്‍, മൂസ ബി ചെര്‍ക്കള, വി എം മുനീര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നൈമുന്നിസ, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, മൊയ്തീന്‍ കൊല്ലമ്പാടി, സിയാന ഹനീഫ്, റംസീന റിയാസ്, ഫര്‍സാന ഷിഹാബ്, ഫര്‍സാന ഹുസൈന്‍, ഹസീന അമീര്‍, നസീറ ഇസ്മാഈല്‍, സെല്‍വാന ഫൈസര്‍, മുംതാസ് അബൂബക്കര്‍, ഹാജിറ മുഹമ്മദ് കുഞ്ഞി, ഫിറോസ് അടുക്കത്ത്ബയല്‍, ടി എം അബ്ദുല്‍ കരീം, ഇ ഷംസുദ്ദീന്‍, നാസിര്‍ പടിഞ്ഞാര്‍, ഡോ. ഗീതാ ഗുരുദാസ്, ഡോ. സൗമ്യ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു, സ്വാലിഹ് മൗലവി, അഷ്‌റഫ് പച്ചക്കാട്, സിദ്ദീഖ് ചക്കര, അഷ്ഫാഖ് തുരുത്തി, സിറാജുദ്ദീന്‍, അബ്ദുര്‍ റസാഖ്, ബഷീര്‍ പൊവ്വല്‍, റിയാസ്, അബ്ദുല്‍ ഖാദര്‍, സി ഹമീദ് ഹാജി വളണ്ടിയര്‍ സേവനത്തിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Hajj Vaccination; Muslim League conducted Volunteer service
< !- START disable copy paste -->