ആലംപാടി: (my.kasargodvartha.com 05.07.2019) എരിയപ്പാടിയിലെ മൊയ്തീന്‍ കുട്ടി (76) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: സിദ്ദീഖ് (ഗള്‍ഫ്), താഹിറ, സുബൈദ, ഫൗസിയ, നസീമ. പരേതനായ മുഹമ്മദ്.
മരുമക്കള്‍: ഷാഫി ബോവിക്കാനം, മുഹമ്മദ് ചേരൂര്‍, സുബൈര്‍ അറഫ, സീതി ചേരൂര്‍, സുമയ്യ, സറീന. സഹോദരങ്ങള്‍: അബ്ദുല്ല, പരേതരായ അഹ് മദ്, പള്ളിച്ച, ഖാദര്‍, ആഇശ, ഖദീജ, മറിയംബി. മൃതദേഹം ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Eriyapady Moideen Kutty passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Eriyapady Moideen Kutty passes away
< !- START disable copy paste -->