ബേക്കല്‍: (www.kasargodvartha.com 11.06.2019) കേന്ദ്ര ബജറ്റിലെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ യുവജന മാര്‍ച്ച് സംഘടിപ്പിച്ചു. പെട്രോള്‍ -ഡീസല്‍ വില വര്‍ദ്ധനവിലും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കര ഹെഡ് പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് നടത്തി. പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് സി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എവി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ കുഞ്ഞബ്ദുള്ള, ബ്ലോക്ക് ട്രഷറര്‍ രതീഷ് ബാര, നാരായണന്‍ ഈലടുക്കം, പ്രശാന്ത് പാക്കം, കെ ടി സുനില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, DYFI Youth March To Pallikkara Head Post Office