Join Whatsapp Group. Join now!

ഭീമ ജ്വല്ലറിയില്‍ ഡോക്ടേര്‍സ് ഡേ ആചരിച്ചു

ഭീമ ജ്വല്ലറിയില്‍ ഡോക്ടേര്‍സ് ഡേ ആചരിച്ചു. ചൊവ്വാഴ്ച്ച ജ്വല്ലറിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പ്രശസ്തരായ ഡോ. ശ്രീരാജ്, ഡോ. കൃഷ്ണകുമാര്‍ Kerala, News, Bhima Jewellers, Kasaragod, Doctors Day was Celebrated At Bhima Jewellers.
കാസര്‍കോട്: (my.kasargodvartha.com 02.06.2019) ഭീമ ജ്വല്ലറിയില്‍ ഡോക്ടേര്‍സ് ഡേ ആചരിച്ചു. ചൊവ്വാഴ്ച്ച ജ്വല്ലറിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പ്രശസ്തരായ  ഡോ. ശ്രീരാജ്, ഡോ. കൃഷ്ണകുമാര്‍ എന്നിവരെ ആദരിച്ചു.  ഷോറൂം മാനേജര്‍ ഷാഫി, അസി.മാനേജര്‍ രാജേഷ്, മാര്‍ക്കറ്റിങ്ങ് മാനേജര്‍ റിയാസ് എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Bhima Jewellers, Kasaragod, Doctors Day was Celebrated At Bhima Jewellers. 

Post a Comment