ഉദുമ: (my.kasargodvartha.com 22.07.2019) വേനല്‍ ചൂടില്‍ ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലെ നൂറോളം വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് മുന്‍പന്തിയിലുണ്ടായിരുന്ന നൗഷാദ് കളനാട്, റിയാസ് കാപ്പില്‍ എന്നിവര്‍ക്ക് അബൂദാബി ഉദുമ മണ്ഡലം കെ എം സി സിയുടെ സിന്‍സറിറ്റി അവാര്‍ഡ് സമ്മാനിച്ചു. പ്രസിഡണ്ട് ആലൂര്‍ സലാം മാങ്ങാട്, വൈസ് പ്രസിഡന്റ് അബുല്ല പരപ്പ എന്നിവര്‍ സമ്മാനം കൈമാറി.
കുടിവെള്ളം വിതരണം നടത്തുന്നതിന് നേതൃത്വം നല്‍കിയ കാപ്പില്‍ ചാരിറ്റി ഫൗണ്ടേഷന്‍, കളനാട് സി എം ഉസ്താദ് ഇസ്ലാമിക് സെന്റര്‍ എന്നിവക്കുള്ള പുരസ്‌കാരം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീനില്‍ നിന്നും ഭാരവാഹികള്‍ ഏറ്റുവാങ്ങി. കാപ്പില്‍ കെ ബി എം ഷരീഫ് അധ്യക്ഷത വഹിച്ചു. എം എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എം എ നജീബ്, റഊഫ് ബാവിക്കര, സുബൈര്‍ പാക്യാര, കെ എം എ റഹ് മാന്‍, അഷ്‌റഫ് പൊയ്യയില്‍, റവാസ് പാറയില്‍, എസ് ടി മുനീര്‍, സവാദ് കാപ്പില്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Abudhabi KMCC sincerity award distributed
< !- START disable copy paste -->
Keywords: Kerala, News, Abudhabi KMCC sincerity award distributed
< !- START disable copy paste -->