Join Whatsapp Group. Join now!

ചക്ക ഫെസ്റ്റ് നടത്തി

എം ഐ സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എന്‍ എസ് എസിന്റെ ആഭിമുഖ്യത്തില്‍ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. കോളജ് മാനേജ്‌മെന്റ് അംഗം Kerala, News, Jackfruit fest conducted in MIC College
ചട്ടഞ്ചാല്‍: (my.kasargodvartha.com 18.06.2019) എം ഐ സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എന്‍ എസ് എസിന്റെ ആഭിമുഖ്യത്തില്‍ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. കോളജ് മാനേജ്‌മെന്റ് അംഗം ജലീല്‍ കടവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ദീപ എം കെ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വിദ്യാര്‍ത്ഥികളായ രാഹുല്‍, ടി രമേഷ്, കെ തീര്‍ഥ, ഐ മിന്‍ഹതുല്ല എന്നിവര്‍ ഫെസ്റ്റിന് നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Jackfruit fest conducted in MIC College
  < !- START disable copy paste -->

Post a Comment