വിദ്യാനഗര്‍: (my.kasargodvartha.com 24.06.2019) മുട്ടത്തോടി ഹിദായത്ത് നഗറിലെ പൗരപ്രമുഖനും പരേതനായ പാറ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകനുമായ പി എം അബ്ദുല്‍ ഖാദര്‍ ഹാജി (80) നിര്യാതനായി. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘ കാലം മുസ്ലിം ലീഗ് ഹിദായത്ത് നഗര്‍ ശാഖാ പ്രസിഡണ്ട്, മുട്ടത്തോടി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ട്, ഹിദായത്ത് നഗര്‍ രിഫാഇയ്യ മസ്ജിദ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഭാര്യ: ആഇശ. മക്കള്‍: മുഹമ്മദ് (ദുബൈ), അബ്ബാസ്, ലത്വീഫ് (ദുബൈ), റുഖിയ, ജമീല, ഫൗസിയ, പരേതനായ അബ്ദുര്‍ റഹ് മാന്‍. മരുമക്കള്‍: ബഷീര്‍, ഷമീന, ആഇശ, അഖിന, പരേതനായ അബ്ബാസ്.
സഹോദരങ്ങള്‍: പാറ അബ്ദുല്ല, പാറ അബ്ദുര്‍ റഹ് മാന്‍, ഫാത്വിമ, ആഇശ, പരേതനായ പാറ മൊയ്തു ഹാജി, പരേതനായ പാറ അബ്ബാസ് ഹാജി. മൃതദേഹം മുട്ടത്തോടി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Hidayath Nagar P.M Abdul Khader Haji passes away
< !- START disable copy paste -->