തൃക്കരിപ്പൂര്‍: (my.kasargodvartha.com 03.06.2019) തൃക്കരിപ്പൂര്‍ സി എച്ച് സെന്റര്‍ കുവൈത്ത് ചാപ്റ്റര്‍ കമ്മിറ്റിയുടെ റമദാന്‍ റിലീഫിന്റെ ഭാഗമായി സി എച്ച് സെന്ററിലേക്കുള്ള ഡയാലിസിസ് കിറ്റിനുള്ള സഹായ തുക കുവൈത്ത് കെ എം സി സി തൃക്കരിപ്പൂര്‍ മണ്ഡലം ഭാരവാഹികള്‍ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം സി ഖമറുദ്ദീന് കൈമാറി.
തൃക്കരിപ്പൂര്‍ സി എച്ച് സെന്ററില്‍ നടന്ന ചടങ്ങ് സെന്റര്‍ ചെയര്‍മാന്‍ എം എ സി കുഞ്ഞബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സെന്റര്‍ ജനറല്‍ കണ്‍വീനറുമായഎ ജി സി ബഷീര്‍ സ്വാഗതമാശംസിച്ചു. സയ്യിദ് ഷഫീഖ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായ എസ് കുഞ്ഞഹമ്മദ്, സത്താര്‍ വടക്കുമ്പാട്, എന്‍ കെ പി മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് ഭാരവാഹികളായ ഫായിസ് ബീരിച്ചേരി, ശുഐബ് വി പി പി, സെന്റര്‍ ട്രഷറര്‍ ഒ ടി അഹമ്മദ് ഹാജി, കണ്‍വീനര്‍ കെ എം കുഞ്ഞി, എം യൂസഫ് ഹാജി, സുബൈര്‍ പള്ളത്തില്‍ കുവൈത്ത് കെ എം സി സി തൃക്കരിപ്പൂര്‍ മണ്ഡലം ഭാരവാഹികളായ സിദ്ദീഖ് കടിഞ്ഞിമൂല, നജീബ് ഉദിനൂര്‍, ഫാറൂഖ് തെക്കേക്കാട്, പ്രവര്‍ത്തക സമിതി അംഗങ്ങളായ പി പി ഇബ്രാഹിം, ഷാഫി ടി കെ പി, അന്‍വര്‍ കാരോളം, ഹസൈനാര്‍ കാലിക്കടവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
Keywords: News, Kerala, Fund for CH center handed over
< !- START disable copy paste -->