ദുബൈ: (my.kasargodvartha.com 07.06.2019) ബദിയടുക്ക റഹ് മാനിയ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ ഈദ് സംഗമം നടത്തി. ദേര മംഗളൂര്‍ എംപയര്‍ ഹോട്ടലില്‍ നടന്ന സംഗമത്തില്‍ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ബദിയടുക്ക മഹല്ലില്‍പെട്ട നിരവധി പേര്‍ പങ്കെടുത്തു.
ഈദ് ആശംസകള്‍ നേരിട്ട് അറിയിക്കുന്നതിനും ബന്ധം പുതുക്കുന്നതിനും ഈദ് സംഗമം കൊണ്ട് സാധിച്ചു. ഹംസ ചെന്നറക്കട്ട സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റസാഖ് ബി കെ അധ്യക്ഷത വഹിച്ചു. ഹമീദ് കെടഞ്ചി സ്വാഗതവും റഫീഖ് കുണ്ട നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Edi meet conducted in Dubai
< !- START disable copy paste -->
Keywords: Gulf, News, Edi meet conducted in Dubai
< !- START disable copy paste -->