ഉളിയത്തടുക്ക: (my.kasargodvartha.com 18.05.2019) ഉളിയത്തടുക്കയിലെ താഹിറ നിര്യാതയായി. ഷാലിമാര്‍ സൗണ്ട്‌സ് ഉടമ ജയ്മാതാ സ്‌കൂളിന് സമീപം ചൗക്കി റോഡിലെ അബ്ദുല്ലയുടെ ഭാര്യയും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം സിറ്റിഗോള്‍ഡിന്റെ സഹോദരിയുമാണ് താഹിറ.
പരേതരായ കോളിയാട് അബ്ദുര്‍ റഹ് മാന്റെയും മറിയുമ്മയുടെയും മകളാണ്. മക്കള്‍: ലത്തീഫ, മുഹമ്മദ് ജാബിര്‍, ജാഫര്‍ സാഖിദ്, ഷഹര്‍ബാനു, ഷമീന, തസ്ലീമ, ഫായിസ, മഷൂദ്, അമാനുര്‍ റഹ് മാന്‍. മരുമക്കള്‍: സാബിര്‍, ഹാരിസ്, അബ്ദുല്‍ ഖാദര്‍, പരേതനായ ഇല്യാസ്.
മുഹമ്മദ് കുഞ്ഞി കോളിയാട്, സൈനബ, അഹ് മദ് കുഞ്ഞി, ഹസൈനാര്‍, ഇബ്രാഹിം, ഹാജിറ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. മയ്യത്ത് ഉളിയത്തടുക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Obituary, Uliyathaduka, Thahira Uliyathadukka passed away.