Join Whatsapp Group. Join now!

സി പി എം നേതാവ് രമണന്‍ മാസ്്റ്റര്‍ നിര്യാതനായി

സി പി എം മുന്‍ ഏരിയ സെക്രട്ടറി രമണന്‍ മാസ്റ്റര്‍ നിര്യാതനായി. 20 വര്‍ഷത്തോളം ഐല ബോവിസ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. കൊല്ലം സ്വദേശിയായ Kerala, News, Obituary, Ramanan Master passes away
ഉപ്പള: (my.kasargodvartha.com 10.04.2019) മുതിര്‍ന്ന സി പി എം നേതാവും റിട്ട. അധ്യാപകനുമായിരുന്ന ഉപ്പള പാറക്കട്ടയിലെ രമണന്‍ മാസ്്റ്റര്‍ (65) നിര്യാതനായി. കൊല്ലം  കൊട്ടാരക്കര സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമണന്‍ മാസ്റ്റര്‍ ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.

സി പി എം  അവിഭക്ത മംഗല്‍പാടി ലോക്കല്‍ സെക്രട്ടറി, ഉപ്പള ലോക്കല്‍ സെക്രട്ടറി, മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഐല ബോവീസ് യുപി സ്‌കൂള്‍ അധ്യാപകനായിരുന്നു. കെ പി ടി യു നേതാവായി പ്രവര്‍ത്തിച്ചു. ഭാര്യ: ശാരദ (റിട്ട. അധ്യാപിക). മക്കള്‍: അഭിഷേക് (സീമാന്‍), അര്‍ച്ചന (മുബൈ).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Ramanan Master passes away
  < !- START disable copy paste -->

Post a Comment