ദുബൈ: (my.kasargodvartha.com 25.04.2019) പടുവുക്കന്‍സും 204 ലീഗ് ഹൗസും സംയുക്തമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ ഫാസ് റ്റു എഫ് സി ജേതാക്കളായി. ആറ് ടീമുകള്‍ മാറ്റുരച്ച മത്സരത്തിന്റെ ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നിദ എഫ് സിയെ പരാജയപ്പെടുത്തിയാണ് ഫാസ് റ്റു എഫ് സി താരങ്ങള്‍ കപ്പില്‍ മുത്തമിട്ടത്.
സാഹിര്‍ പടുവടുക്കത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ പ്രീമിയര്‍ ലീഗ് കണ്‍വീനര്‍ ഇഖ്ബാല്‍ പടുവടക്കം സ്വാഗതം പറഞ്ഞു. ചടങ്ങില്‍ റഊഫ് പനേര, ഷബീര്‍ മല്ലം എന്നിവരെ നസീര്‍ പടുവടുക്കം ആദരിച്ചു. അഷ്റഫ് പടുവടുക്കം, നസീര്‍ പടുവടുക്കം, റഊഫ് പനേര, സിദ്ദീഖ് മല്ലം, തസ്ലീം പൈക്ക എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. കമ്മിറ്റി അംഗങ്ങളായ ഷരീഫ് പടുവടുക്കം, ഇര്‍ഫാല്‍ സന്തോഷ് നഗര്‍, ശാക്കിര്‍ പട്ള, ഹാരിസ് മല്ലം, ബിലാല്‍ അടുക്കത്ത്ബയല്‍ എന്നിവര്‍ അനുഗമിച്ചു. വിജയികള്‍ക്ക് നാസര്‍ മല്ലം ട്രോഫികള്‍ വിതരണം ചെയ്തു. കമ്മിറ്റി അംഗം റഫീഖ് പടുവടുക്കം നന്ദി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Sports, Paduvadukkans, 204 League house premiere league champions
< !- START disable copy paste -->