കാഞ്ഞങ്ങാട്: (my.kasargodvartha.com 20.03.2019) വനിതാദിനാഘോഷം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം ഫാദര്‍ ബിബിന്‍ കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. എത്സമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് കൂക്കാനം റഹ് മാന്‍ ക്ലാസെടുത്തു. അലീന സതീഷ് സ്വാഗതവും ബിനാ സാബു നന്ദിയും പറഞ്ഞു.
സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് കൂക്കാനം റഹ് മാന്‍ ക്ലാസെടുത്തു. അലീന സതീഷ് സ്വാഗതവും ബിനാ സാബു നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kookkanm Rahman, Women's day marked
No comments: