മൊഗ്രാല്‍: (my.kasargodvartha.com 13.03.2019) പഴയകാല വ്യാപാരി മൊഗ്രാല്‍ കുന്നില്‍ ഷാഫി മസ്ജിദിന് സമീപത്തെ അറഫാ മഹലില്‍ എം എ അബ്ദുര്‍ റഹ് മാന്‍ (78) നിര്യാതനായി. കഴിഞ്ഞ കുറേ മാസങ്ങളായി വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അന്ത്യം.
ഭാര്യ: ആഇശ. മക്കള്‍: ഫാത്വിമ (കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ), എം എ അഷ്റഫ് (മൊഗ്രാല്‍, ജീന്‍സ് ദുബൈ). മരുമക്കള്‍: സി എം അബ്ദുല്ല കുഞ്ഞി (കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്), നിഷ (മഞ്ചേശ്വരം). ഖബറടക്കം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അബ്ദുര്‍ റഹ് മാന്റെ നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Mogral Kunnil M A Abdul Rahman passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Mogral Kunnil M A Abdul Rahman passes away
< !- START disable copy paste -->