Join Whatsapp Group. Join now!

കളനാട്ട് സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തി; രക്തദാനസേനയ്ക്ക് രൂപം നല്‍കി

കളനാട് നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും രക്തദാന ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. Kerala, News, Free blood testing camp conducted
കളനാട്: (my.kasargodvartha.com 31.03.2019) കളനാട് നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും രക്തദാന ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. അതോടൊപ്പം രക്തദാന സേനയും രൂപവത്കരിച്ചു.

ഞായറാ്ച രാവിലെ കളനാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ ചന്ദ്രന്‍ കൊക്കാല്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ്, ഡോ. കായിഞ്ഞി എന്നിവര്‍ ക്ലാസെടുത്തു. ഹനീഫ് എം എച്ച്, സുജിത്ത്, റിയാസ്, നീന കൊക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശ്രീജിത്ത് കളനാട് നന്ദി പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Free blood testing camp conducted
  < !- START disable copy paste -->

Post a Comment