കാസര്‍കോട്: (my.kasargodvartha.com 02.02.2019) നഗരസഭയിലെ മുഴുവന്‍ വീടുകളില്‍ നിന്നും നേരിട്ട് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് കാസര്‍കോട് നഗരസഭ രൂപം നല്‍കി. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. രണ്ട് വര്‍ഷത്തോളമായി നഗരസഭ 23-ാം വാര്‍ഡ് പള്ളിക്കാലില്‍ ഈ പദ്ധതി തുടര്‍ന്നുവരികയാണ്. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പ്രത്യേക സഞ്ചി വിതരണം ചെയ്ത് മാസത്തില്‍ ഒരു തവണ മാലിന്യങ്ങള്‍ രണ്ട് ജോലിക്കാര്‍ ശേഖരിച്ച് നഗരസഭക്ക് നല്‍കുന്നതാണ് പദ്ധതി.
ഇതിനുവരുന്ന ചെലവ് കൗണ്‍സിലര്‍ക്ക് ലഭിക്കുന്ന ഹോണറേറിയത്തില്‍ നിന്നാണ് നല്‍കുന്നത്. എന്നാല്‍ ഹരിത കര്‍മ്മ സേനക്ക് ഓരോ വീടുകളില്‍ നിന്നും നിശ്ചിത തുക നല്‍കേണ്ടതുണ്ട്. ആദ്യപടിയെന്ന നിലയില്‍ ഹരിത കര്‍മ്മ സേനാംഗംങ്ങള്‍ വാര്‍ഡുകളില്‍ വീടുകളുടെ സര്‍വ്വേ നടത്തും.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Waste collecting project in Municipality
< !- START disable copy paste -->
Keywords: Kerala, News, Waste collecting project in Municipality
< !- START disable copy paste -->