ഇസ്സത്ത് നഗര്‍: (www.kasargodvartha.com 16.02.2019) ഇസ്സത്ത് നഗറില്‍ പുതുക്കിപ്പണിത ജുമാ മസ്ജിദ് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. എം ആലിക്കുട്ടി മുസ്‌ലിയാര്‍ ജുമുഅ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. എം ആലിക്കുഞ്ഞി ഉസ്താദ് ശിറിയ കൂട്ടുപ്രാര്‍ത്ഥന നടത്തി. ജാസിം അലി നെജാദ് മുഖ്യാതിഥിയായി. എന്‍ എ അബൂബക്കര്‍, അസ്‌ലം തളങ്കര, ഖത്വീബ് റഹീം മുസ്‌ലിയാര്‍, അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍, സദര്‍ മുഅല്ലിം അബ്ദുല്‍ ലത്വീഫ് മൗലവി, നസീര്‍ മൗലവി, എ എച്ച് മുനീര്‍, കുഞ്ഞാലി ഹാജി, നുഅ്്മാന്‍, ഇസ്സത്ത്, ഖയ്യൂം മാന്യ, മുഹമ്മദ് സുഹ്‌രി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ബി അബ്ദുല്ല ഹാജി, കരിമ്പളം ബീരാന്‍ ഹാജി, കരിമ്പളം മുഹമ്മദ് കുഞ്ഞി, സി അബ്ബാസ് ഹാജി, സാദിഖ്, ബി എസ് മഹ്മൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പള്ളി ഇമാമായി 18 വര്‍ഷം പിന്നിട്ട അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാരെ എം ആലിക്കുഞ്ഞി ഉസ്താദ് ഷാളണിയിച്ച് ആദരിച്ചു. മുഖ്യാതിഥി ജാസിം അലി നെജാദിനും അസ്‌ലം തലങ്കരയ്ക്കും ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് കരിമ്പളം മുഹമ്മദ് കുഞ്ഞി നല്‍കി. സെക്രട്ടറി അല്‍ത്താഫ് ലിബാസ് സ്വാഗതവും എം മുസ്തഫ നന്ദിയും പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി നട മതപ്രഭാഷണ പരിപാടികളില്‍ ഓണക്കാട് അബ്ദുര്‍ റഹ്മാന്‍ സഅദി, ഷാഫി ബാഖവി ചാലിയം, അന്‍വര്‍ അലി ഹുദവി കൊണ്ടോട്ടി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അബൂ തങ്ങള്‍ മുട്ടത്തോടി, സയ്യിദ് മഹ്മൂദ് സഫ്‌വാന്‍ തങ്ങള്‍ അല്‍ ബുഖാരി ഏഴിമല, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, എന്‍ പി എം സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ (ഏഴിമല തങ്ങള്‍) എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുര്‍ റഹീം മുസ്‌ലിയാര്‍ സ്വാഗതവും മുനീര്‍ എച്ച് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Inauguration, Kerala, News, Izzath Nagar Juma Masjid, Kasaragod, Izzath Nagar Juma Masjid inaugurated