കാസര്‍കോട്: (my.kasargodvartha.com 07.02.2019) ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ 50-ാം വാര്‍ഷികാഘോഷവും ജില്ലാ സമ്മേളനവും ഫെബ്രുവരി 12ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ 14 ബ്ലോക്ക് സമ്മേളനങ്ങളും മൂന്ന് താലൂക്ക് സമ്മേളനങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജില്ലാ സമ്മേളനം ഫെബ്രുവരി 12 ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ പ്രകടനം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി യു എന്‍ തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് എന്‍ സേതു അധ്യക്ഷത വഹിക്കും. സ്വാഗത സംഘം കണ്‍വീനര്‍ കെ ഗോപി സ്വാഗതവും ചെയര്‍മാന്‍ എം ഗോപി നന്ദിയും പറയും.
വാര്‍ത്താ സമ്മേളനത്തില്‍ കെ ഗോപി, എം ഗോപി, എന്‍ സേതു, എം പി കുമാരന്‍, എം പി നാരായണന്‍, ആര്‍ നടരാജ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Video, Barber Beautician Association Kasaragod District Conference on Feb 12th
< !- START disable copy paste -->
Keywords: Kerala, News, Video, Barber Beautician Association Kasaragod District Conference on Feb 12th
< !- START disable copy paste -->