ബോവിക്കാനം:(my.kasargodvartha.com 09/02/2019) ആലൂരിലെ മുക്രി അഹ് മദ് ഹാജി(84) നിര്യാതനായി. സമസ്തയുടെ ആലൂരിലെ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു. വെള്ളിയാഴ്ച രാത്രി 8.50 ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു.
ആലൂര്‍ ജുമാമസ്ജിദ് പ്രസിഡണ്ട്, മീത്തല്‍ ആലൂര്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദ് പ്രസിഡണ്ട്, ദീര്‍ഘകാലം ബാവിക്കര ജമാഅത്ത് കമ്മിറ്റി ഉപാധ്യക്ഷന്‍, മുളിയാര്‍ പഞ്ചായത്ത് ആലൂര്‍ വാര്‍ഡ് മുസ്ലിം ലീഗ് ട്രഷറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
പരേതരായ മുക്രി അബ്ദുല്‍ ഖാദര്‍ - ആഇശ ദമ്പതികളുടെ മകനാണ്. ഖദീജയാണ് ഭാര്യ. മക്കളില്ല. പരേതരായ മുഹമ്മദ്, മൊയ്തു, അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍ ഹാജി, ഉമ്മര്‍, മഹ് മൂദ്, അബൂബക്കര്‍, ഇബ്രാഹിം, ഖദീജ, ഹമീദ് എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Obituary,Death, Aluru Mohamed Hajji Passed away