Kerala

Gulf

Chalanam

Obituary

Video News

സംസ്ഥാന തല ഹിഫ്‌ള് മത്സരത്തില്‍ നജാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന് മികച്ച നേട്ടം; അനസ് മാലിക്കിനും അബ്ദുറഖീബിനും ഗോള്‍ഡ്

തൃശൂര്‍: (my.kasargodvartha.com 14.01.2019) പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജില്‍ വെച്ചു നടന്ന ഹാജി കെ മമ്മദ് ഫൈസി ഗോള്‍ഡ് മെഡലിനു വേണ്ടിയുള്ള സംസ്ഥാന തല ഹിഫ്‌ള് മത്സരത്തില്‍ കാസര്‍കോട് തെരുവത്ത് നജാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന് മികച്ച നേട്ടം. സീനിയര്‍ വിഭാഗത്തില്‍ അനസ് മാലിക്കും ജൂനിയര്‍ വിഭാഗത്തില്‍ അബ്ദുറഖീബും ഒന്നാം സ്ഥാനവും ഗോള്‍ഡ് മെഡലും സ്വന്തമാക്കി.
Kerala, News, Najath School of Quran Studies, Kasargod natives got gold medal in State level Hifz Quran competition

കേരളത്തിലെ മുന്‍ നിര ഖുര്‍ആന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമായി മത്സരിച്ചു കാസര്‍കോടിന് അഭിമാന നേട്ടം സമ്മാനിച്ച വിദ്യാര്‍ത്ഥികളെ നജാത്ത് മാനേജ്മന്റ് അനുമോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Najath School of Quran Studies, Kasargod natives got gold medal in State level Hifz Quran competition 

Web Desk

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive